-
ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്തു
കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം എസ്എന്‍ കോളജിനു മുന്നില്‍ ശ്രീനാരായണ ധര്‍മവേദിയുടെ പ്രതിഷേധം. ചെയര്‍മാന്‍ ഗോകുലം ഗോപാലനെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പോളിങ് ഏജന്‍റുമാരെ വരണാധികാരി അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍മവേദി പ്രവര്‍ത്തകര്‍ പ്രകടനം
-
കോഴവിവാദം: പാക്ക് താരങ്ങളെ വിട്ടയച്ചു
ലണ്ടന്‍: കോഴവിവാദത്തില്‍ ആരോപണ വിധയേരായ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടിനെയും ബോളര്‍മാരായ മുഹമ്മദ് ആസിഫിനെയും മുഹമ്മദ് ആമിറിനെയും സ്‌കോട്ലന്‍ഡ് യാര്‍ഡ് പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. താരങ്ങളുടെ അഭിഭാഷക യാണ് ഇക്കാര്യം അറിയിച്ചത്.ചോദ്യം ചെയ്‌യലിനായി താരങ്ങള്‍ സ്വമേധയാ
-
ന്യൂസീലന്‍ഡില്‍ വിമാനം തകര്‍ന്ന് ഒന്‍പതു മരണം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ സ്‌കൈ ഡൈവിങ് വിമാനം തകര്‍ന്ന് നാല് വിദേശികളുള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, ഒാസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ന്യൂസീലന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ, ദക്ഷിണ ദ്വീപിലെ
-
‘മുഖ്യമന്ത്രിയുണ്ടെങ്കില്‍ സംവാദത്തിനു തയാര്‍’
കോഴിക്കോട്: ലോട്ടറി വിഷയം ചര്‍ച്ച ചെയ്‌യാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നതിനു മുന്പു ധനമന്ത്രി സ്വന്തം മുഖ്യമന്ത്രിയെയും പാര്‍ട്ടിക്കാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തട്ടെയെന്ന് ഉമ്മന്‍ ചാണ്ടി. താന്‍ സംവാദത്തില്‍ പങ്കെടുക്കണമെന്നു തോമസ് ഐസക് മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുകയാണെങ്കില്‍
-
പുറത്താക്കിയത് കടുത്തശിക്ഷ:പ്രഫ. ടി.ജെ.ജോസഫ്
കൊച്ചി: തന്നെ സര്‍വീസില്‍ നിന്നു പുറത്താക്കിയ മാനേ്ജമെന്‍റിന്‍റെ നടപടി അപ്രതീക്ഷിതമെന്നു ചോദ്യ പേപ്പര്‍ വിവാദത്തിന്‍റെ പേരില്‍ അക്രമികള്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫ ടി.ജെ.ജോസഫ്. വേദനാജനകമാണു മാനേജ്‌മെന്‍റിന്‍റെ തീരുമാനം. നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. താന്‍ ഇപ്പോള്‍
-
മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് ആറു മരണം
മെക്സിക്കോ സിറ്റി: ദക്ഷിണ മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഒയക്സാക്ക പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യാ മേയറും ഉള്‍പ്പെടുന്നു. മോശം കാലാവസ്ഥയോ പൈലറ്റിന്‍റെ പിഴവോ ആണു അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.
-
ബന്ദി നാടകം: രണ്ടു മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
പട്ന: ബിഹാറില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ടു രണ്ടു മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെ ബന്ദിയാക്കിയ സംഭവത്തിന്‍റെ മുഖ്യ സൂത്രധാരന്‍ പ്രസാദും സബ് ഇന്‍സ്‌പെക്ടര്‍ അഭയ് യാദവ് കൊല്ലപ്പെട്ടതായി മാധ്യമങ്ങളെ വിളിച്ചറിയിച്ച മാവോയിസ്റ്റ് വക്താവ് അവിനാശും
-
എയര്‍ ഇന്ത്യ 203 ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള 203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളാണ് വിശദീകരണങ്ങളില്ലാതെ റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ ഈ നടപടി ടിക്കെറ്റെടുത്തു തയാറായിരുന്ന 45,000ലധികം യാത്രക്കാരെയാണു
-
ഷിയ റാലിക്കു നേരെ നടന്ന ആക്രമണത്തെ മൂണ്‍ അപലപിച്ചു്വന്ഥണ്മ;്വന്ഥണ്മ;
ന്യൂയോര്‍ക്ക്: ബലൂചിസ്ഥാന്‍റെ തലസ്ഥാന നഗരമായ ക്വറ്റയില്‍ ഷിയ റാലിക്കു നേരെ നടന്ന ചാവേറാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു.ഇന്നലെയുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍
-
ഭൂകന്പം: ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വെല്ലിങ്ടണ്‍: ശക്തമായ ഭൂകന്പം ഉണ്ടായതിനെ തുടര്‍ന്നു ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും റോഡുകള്‍ തകരുകയും ചെയ്തു. ജല വിതരണം തടസപ്പെട്ടു.
-
ചൈനയില്‍ വാഹനാപകടങ്ങളില്‍ 27 മരണം്വന്ഥണ്മ;്വന്ഥണ്മ;
ബെയ്ജിങ്: ചൈനയുടെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ രണ്ടു വ്യത്യസ്ത റോഡ് അപകടങ്ങളിലായി 27 പേര്‍ മരിച്ചു. 36 പേര്‍ക്കു പരുക്കേറ്റു. ജിലിന്‍ പ്രവിശ്യയില്‍ ഒരു ലോറിയും ബസു കൂട്ടിയിടിച്ചാണു 17 പേര്‍ മരിച്ചത്.അപകടത്തില്‍ 35 പേര്‍ക്കു പരുക്കേറ്റു. ലോറിയില്‍ ഉണ്ടായിരുന്ന മൂന്നുപേരും ബസ് യാത്രക്കാരായ 14 പേരുമാണു